അമ്മയുമായുള്ള ബന്ധം വിഛേദിച്ച് ശ്വേത “തന്നെ എല്ലാവരും ഒറ്റപ്പെടുത്തി”
വനിത ഭരണസമിതി പരാജയമെന്ന് നീരീക്ഷകർ. അമ്മയിൽ അമ്മായി അമ്മ പോരും നാത്തുൻ പോരും, ചക്കളത്തിപോരും സജീവമായിരുന്നു എന്ന്. അമ്മയിലെ അംഗങ്ങൾ.
വനിതകൾ വരട്ടെ ഭരിക്കട്ടെ എന്ന് പറഞ്ഞവർക്ക് മുഴുവൻ പിന്തുണയും കൊടുത്തവരാണ് തങ്ങളെന്ന് പക്ഷമില്ലാത്ത താരങ്ങൾ.തന്നെ നീക്കാൻ ഗൂഡമായ നീക്കം ഉണ്ടായി.
ട്രഷറർ രാജിവച്ച് മുങ്ങിയെന്ന് ശ്വേതമേനോൻ മീഡിയയ്ക്ക് മുൻപിൽ.കണക്കുകളിൽ വൻ തിരിമറിയെന്നും ശ്വേത.ഇനി തനിക്ക് അമ്മയുമായി ബന്ധമില്ല. എല്ലാം തുറന്ന് പറയുമെന്നും ശ്വേതമേനോൻ.വർഷം തികയ്ക്കാൻ കഴിയാതെ വർഷം മുഴുവൻ പോരും വിവാദങ്ങളും മാത്രമായി തുടരുന്ന ഭരണസമിതി രാജിവയ്ക്കേണ്ടി വരുന്നത് അമ്മയ്ക്ക് മുഴുവൻ അപമാനകരമെന്ന് മുതിർന്ന താരങ്ങൾ.



