Sunday, July 19, 2026
HomeKERALAകോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ. മാധവൻ അന്തരിച്ചു.

കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ. മാധവൻ അന്തരിച്ചു.

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മണലൂർ എംഎൽഎയുമായ പി.എ. മാധവൻ (80) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാഹനാപകടത്തിൽ പരിക്കേറ്റ് മാസങ്ങളായി ചികിത്സയിലായിരുന്നു.2011–2016 കാലത്ത് അദ്ദേഹം മണലൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് കേരള നിയമസഭയിൽ എംഎൽഎയായി സേവനം അനുഷ്ഠിച്ചിരുന്നു. കെപിസിസി, ഡിസിസി ഉൾപ്പെടെ കോൺഗ്രസ് പാർട്ടിയിലെ വിവിധ പ്രധാന സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments