Sunday, July 19, 2026
HomeKERALAഎൻഎസ്എസ് ഡയറക്ടർ ബോർഡിൽ മാറ്റം: മുൻ മന്ത്രി കെ ബി. ഗണേശ്കുമാറിനെ ഒഴിവാക്കി പ്രാഥമീക അംഗത്വവും...

എൻഎസ്എസ് ഡയറക്ടർ ബോർഡിൽ മാറ്റം: മുൻ മന്ത്രി കെ ബി. ഗണേശ്കുമാറിനെ ഒഴിവാക്കി പ്രാഥമീക അംഗത്വവും പുതുക്കിനൽകിയില്ല.

എൻഎസ്എസ് (NSS) ഡയറക്ടർ ബോർഡിൽ നിന്ന് മന്ത്രി കെ. ബി. ഗണേഷ് കുമാറിനെ ഒഴിവാക്കി. അദ്ദേഹത്തിന് പകരമായി ബി. ആർ. കെ. ബാബുവിനെ ഡയറക്ടർ ബോർഡംഗമായി നിയമിച്ചു. സംഘടനാ തലത്തിലുള്ള പുനഃസംഘടനയുടെ ഭാഗമായാണ് ഈ തീരുമാനം എടുത്തതെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ മാസങ്ങളിൽ പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയനുമായി ബന്ധപ്പെട്ട വിവാദങ്ങളും നേതൃത്വവുമായി ഉണ്ടായ അഭിപ്രായവ്യത്യാസങ്ങളും പശ്ചാത്തലമായിരുന്നുവെന്ന് സൂചനകളുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments