കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ ഇന്ന് രാജിവെച്ചു, കൂടാതെ രാഷ്ട്രപതി ദ്രൗപതി മർമു അദ്ദേഹത്തിന്റെ രാജി അംഗീകരിക്കുകയും .
ചെയ്തു.
അദ്ദേഹം എൻ ഡി എ മന്ത്രിസഭയിലെ ന്യൂനപക്ഷകാര്യ മന്ത്രാലയത്തിലും മത്സ്യബന്ധനം, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ വകുപ്പുകളിലും സഹമന്ത്രിയായിരുന്നു.രാജ്യസഭയിലെ ആറുവർഷ കാലാവധി അവസാനിച്ചതും, ബിജെപി അദ്ദേഹത്തെ വീണ്ടും രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യാതിരുന്നതുമാണ് രാജിക്ക് പിന്നിലെ പ്രധാന കാരണം.



