Wednesday, September 2, 2026
HomeGrama Varthaബഷീർ മുട്ടത്തിൽ അന്തരിച്ചു

ബഷീർ മുട്ടത്തിൽ അന്തരിച്ചു

​ആലുവ പുറയാർ സ്വദേശി ബഷീർ മുട്ടത്തിൽ അന്തരിച്ചു.
ഇന്നലെ (22/08/2026, ശനിയാഴ്ച) രാത്രി ഏകദേശം 10 മണിയോടെ ആലുവായിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം സംഭവിച്ചത്.

​ആലുവ, പുറയാർ മേഖലയിൽ രാഷ്ട്രീയ സാമൂഹ്യ പ്രവർത്തന രംഗത്ത് സജീവ സാന്നിധ്യവും എല്ലാവരോടും സ്നേഹത്തോടെയും ആദരവോടെയും പെരുമാറിയിരുന്ന പൊതു പ്രവർത്തകനായിരുന്നു.
കോൺഗ്രസിന്റെ വിദ്യാർത്ഥി യുവജന പ്രസ്ഥാനത്തിലൂടെ പൊതുരംഗത്ത് പ്രവർത്തനം തുടങ്ങിയ ബഷീർ മുട്ടത്തിൽ പൊതുസമ്മതനായ സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകൻ കൂടിയായിരുന്നു.
കബറടക്കം നാളെ രാവിലെ 10 മണിക്ക് പുറയാർ ജുമാ മസ്ജിദിന്റെ ഖബർസ്ഥാനിൽ നടക്കും.
വേർപാടിൽ വിഷമിക്കുന്ന കുടുംബത്തിന്റെ ദു:ഖത്തിൽ പങ്ക് ചേർന്ന് ആദരാജ്ഞലികൾ അർപ്പിക്കുന്നു.🙏🏼

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments